നമ്മൾ ക്നാനായക്കാർക്ക് അഭിമാനിക്കാം.
ആദ്യമായി വിഴിഞ്ഞത്ത് പുറം കടലില്‍ എത്തിയ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചതിൽ ക്നാനായക്കാരനും..
മഴുക്കീർ സെന്റ് മേരീസ് ക്നാനായ പള്ളി ഇടവകാംഗമായ താമരപള്ളിൽ ക്യാപ്റ്റൻ നിർമ്മൽ സക്കറിയയാണ്. (ഇടത് നിന്ന് ആദ്യം) അദ്ദേഹം ഇപ്പോൾ അദാനി പോർട്ടിൽ സീനിയർ ക്യാപ്റ്റൻ ആയി സേവനം അനുഷ്ടിച്ചു വരുകയാണ്.
രാജ്യത്തിന്റെ തന്നെ വികസനത്തിൽ മറ്റൊരു നാഴികക്കല്ല് ആയ വിഴിഞ്ഞം തുറമുഖത്ത് ഇന്ന് വന്ന ആദ്യ ചരക്കുകപ്പലും ഇതിന് മുൻപ് cranes ആയി വന്ന കപ്പലുകളും ബർത്ത് ചെയ്തത് ഒരു ക്നാനായക്കാരൻ എന്നതിൽ അഭിമാനം കൊള്ളുന്നു.












