Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ‘ ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും...

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ‘ ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

430
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ബ്രദര്‍ ഷിബു അടൂര്‍ നയിക്കുന്ന ജാഗരണ പ്രാർത്ഥന 2024 ജൂലൈ 12 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleചേര്‍പ്പുങ്കല്‍: വട്ടക്കോട്ടയില്‍ അന്നമ്മ ജോസഫ് | Live Funeral Telecast Available
Next articleവിഴിഞ്ഞത്തായാലും കൊടുങ്ങല്ലൂർ ആയാലും ക്നാനായക്കാർ കപ്പലിൽ

Leave a Reply