Home നിര്യാതരായി ചേര്‍പ്പുങ്കല്‍: വട്ടക്കോട്ടയില്‍ അന്നമ്മ ജോസഫ് | Live Funeral Telecast Available

ചേര്‍പ്പുങ്കല്‍: വട്ടക്കോട്ടയില്‍ അന്നമ്മ ജോസഫ് | Live Funeral Telecast Available

614
0

ചേര്‍പ്പുങ്കല്‍: കുമ്മണ്ണൂര്‍ വട്ടക്കോട്ടയില്‍ അന്നമ്മ (91) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (13.07.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭര്‍ത്താവ്: പരേതനായ പാണംപീടികയില്‍ ജോസഫ്. മക്കള്‍: ജോസ്, പരേതനായ റ്റോമി, ബെന്നി. മരുമക്കള്‍: വത്സ കൊറ്റോത്ത്, സലജ ആലപ്പാട്ട്, നിനി മുഞ്ഞനാട്ട്.

Previous articleകൈപ്പുഴ ഇടത്തില്‍ വിമല്‍ ജാക്ക് റോയി ഡോക്ടറേറ്റ് നേടി
Next articleമറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ‘ ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply