Home ഇന്ത്യൻ വാർത്തകൾ കൈപ്പുഴ ഇടത്തില്‍ വിമല്‍ ജാക്ക് റോയി ഡോക്ടറേറ്റ് നേടി

കൈപ്പുഴ ഇടത്തില്‍ വിമല്‍ ജാക്ക് റോയി ഡോക്ടറേറ്റ് നേടി

841
0

എം.ജി സര്‍വ്വകലാശാലയില്‍ നിന്നും കോമേഴ്‌സില്‍ പി. എച്ച്.ഡി നേടിയ കൈപ്പുഴ പാലത്തുരുത്ത് ഇടവകാംഗം വിമല്‍ ജാക്ക് റോയി കോട്ടയം ഗവ. കോളജ് കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. ഇടത്തില്‍ റോയി ജേക്കബിന്റെയും (റിട്ട. സഹകരണ ബാങ്ക്) ലെയോണി സിറിയക്കിന്റെയും (റിട്ട. അധ്യാപിക) മകനാണ്. ഭാര്യ: പ്രിറ്റിമോള്‍ റോയി കണ്ണങ്കര കുന്നിരിക്കല്‍ കുടുംബാംഗം. മകള്‍: റെയ്‌സല്‍ ലിയോ വിമല്‍.

Previous articleകല്ലറ: പീടികപ്പറമ്പില്‍ ഏലിയാമ്മ എബ്രാഹം | Live Funeral Telecast Available
Next articleചേര്‍പ്പുങ്കല്‍: വട്ടക്കോട്ടയില്‍ അന്നമ്മ ജോസഫ് | Live Funeral Telecast Available

Leave a Reply