Home നിര്യാതരായി കല്ലറ: പീടികപ്പറമ്പില്‍ ഏലിയാമ്മ എബ്രാഹം | Live Funeral Telecast Available

കല്ലറ: പീടികപ്പറമ്പില്‍ ഏലിയാമ്മ എബ്രാഹം | Live Funeral Telecast Available

2516
0

കല്ലറ: പീടികപ്പറമ്പില്‍ ഏലിയാമ്മ എബ്രാഹം (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (15.07.2024) വൈകുന്നേരം 4 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. മക്കള്‍: തോമസ് എബ്രാഹം, ഷീല സൈമണ്‍, ബിജു എബ്രാഹം, ഷീബാ റോയി, ഷിബി ജോബി, സ്റ്റീഫന്‍ എബ്രാഹം, പരേതരായ സൈമണ്‍ എബ്രാഹം, ഷീനാ എബ്രാഹം. മരുമക്കള്‍: പരേതയായ എല്‍സി തോമസ് എറമ്പില്‍ കൂടല്ലൂര്‍, സൈമണ്‍ കുഴിപ്പില്‍ മാന്‍വട്ടം, സോണിയ. കാനം, റോയി എബ്രാഹം ചിറപ്പുറത്ത് മറ്റക്കര, ജോബി കണ്ണികുളത്തേല്‍ കുറുപ്പന്തറ, അനില മാമ്മൂട്ടില്‍ മണര്‍കാട്.

Previous articleമേരി ക്യൂറി ഗവേഷണ ഫെലോഷിപ്പ് നേടിയ ജെസ്വിന്‍ ജിജിയെ ആദരിച്ചു.
Next articleകൈപ്പുഴ ഇടത്തില്‍ വിമല്‍ ജാക്ക് റോയി ഡോക്ടറേറ്റ് നേടി

Leave a Reply