Home നിര്യാതരായി കല്ലറ: തറയില്‍ ലൂക്കോസ് (ലൂക്കാ പാപ്പന്‍) | Live Funeral Telecast Available

കല്ലറ: തറയില്‍ ലൂക്കോസ് (ലൂക്കാ പാപ്പന്‍) | Live Funeral Telecast Available

2129
0

കല്ലറ: തറയില്‍ ലൂക്കോസ് (ലൂക്കാപാപ്പന്‍-75) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (12.07.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് മേരീസ് ക്‌നാനായ പുത്തന്‍പളളിയില്‍. ഭാര്യ: പരേതയായ മേരി ലൂക്കോസ് എസ്.എച്ച് മൗണ്ട് തുരുത്തിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ഷിബു ലൂക്കോസ്, ഷിജു ലൂക്കോസ്, പരേതനായ ഷാജി ലൂക്കോസ്. മരുമക്കള്‍: സാലി ഷിബു കണ്ണാലയില്‍ നീണ്ടൂര്‍, പ്രീണ ഷിജു ചോഴമാക്കില്‍ ചേര്‍പ്പുങ്കല്‍.

Previous articleഒരുമയുടെ മക്കളെ ഒരുമിച്ച്നിർത്തുന്ന മഹാപ്രസ്ഥാനത്തിന് അഭിമാനത്തിൻറെ സുവർണ്ണ നിമിഷങ്ങളേകി 21 മത് UKKCA കൺവൻഷൻ
Next articleമാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് വിയന്നായിൽ വൻ സ്വീകരണം.

Leave a Reply