Home നിര്യാതരായി വെളിയനാട്: കൊച്ചുകുന്നേൽ മറിയാമ്മ ജോസഫ്‌ | Live Funeral Telecast Available

വെളിയനാട്: കൊച്ചുകുന്നേൽ മറിയാമ്മ ജോസഫ്‌ | Live Funeral Telecast Available

965
0

വെളിയനാട്: കൊച്ചുകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (87)നിര്യതയായി. സംസ്‌കാരം ചൊവ്വാഴ്ച (18.06.2024) ഉച്ചകഴിഞ്ഞ് 2.30 ന് വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കാത്തോലിക്ക പളളിയില്‍. പരേത വാകത്താനം പീടികയിൽ കുടുംബാംഗമാണ്‌. മക്കൾ: K.J ജെയിംസ്, അനിയച്ചൻ, മാത്തുക്കുട്ടി, മരുമക്കൾ: കൊച്ചുമോൾ കാക്കാംപറമ്പിൽ വാകത്താനം, ഷീബ ചെട്ടിയാത്ത് മള്ളുശ്ശേരി, മിനിമോൾ കുളങ്ങരച്ചിറ രാമങ്കരി.

Previous articleകെ.സി.സി പാലത്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ പിതൃദിനം ആഘോഷിച്ചു.
Next articleവെയിൽസിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും, മിഷൻ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി

Leave a Reply