സംക്രാന്തി: ചെമ്മനംപടി പഴുക്കായില്‍ പി.സി കുരുവിള (കുഞ്ഞ്–84) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (09.06.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ പളളിയില്‍. ഭാര്യ: ആലീസ് ഇരവിമംഗലം വല്യകാലായിൽ കുടുംബാംഗമാണ്. മക്കള്‍: ജെയ്‌സ് കുരുവിള, സിസി ജിജോ (ഇരുവരും യുകെ). മരുമക്കള്‍: ജിംജാ ജെയ്‌സ് കോഴിംപറമ്പത്ത് ഉഴവൂര്‍, ജിജോ മാധവപ്പളളില്‍ കല്ലറ (ഇരുവരും യുകെ).
Home നിര്യാതരായി സംക്രാന്തി: ചെമ്മനംപടി പഴുക്കായില്‍ പി.സി കുരുവിള | Live Funeral Telecast Available











