മിയാമി : അലീന ജാക്സൺ കോട്ടൂർ (2)
മിയാമി : കോട്ടൂർ ജാക്സൺ മെറീന ദമ്പതികളുടെ പുത്രി അലീന ജാക്സൺ കോട്ടൂർ മിയമിയിൽ നിര്യാതയായി. പൊതുദര്‍ശനം മാര്‍ച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതല്‍ 9 മണി വരെയും ഫ്‌ളോറിഡയിലെ മയാമിയിലുള്ള ബെല്‍സ് ഫ്യൂണറല്‍ ഹോമില്‍ (Bells Funeral Home -8390 Pines Blvd Pembroke Pines, FL 33024)
സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് മാര്‍ക്ക് കാത്തലിക്ക് ചര്‍ച്ചില്‍ ( St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്‌സ് മെമ്മോറിയല്‍ ഗാര്‍ഡനില്‍ (Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്‌കരിക്കും.
‘













