കുറുമുളളൂ൪: വി.റ്റി ജോർജ് വെട്ടിക്കാട്ട് അന്തരിച്ചു (71) സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വസതിയിൽ ശുശ്രുഷക്കു ശേഷം കുറുമുള്ളൂർ സെൻ്റ് സ്‌ററീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ : മേരി (കൈപ്പുഴ കണ്ടത്തിൽ കുടുംബാഗ൦)മക്കൾ: ബിന്ദു, ബീനാ, ബിനു, ബിബിൻ.മരുമക്കൾ: സിബി ചോരേട്ട്, ഏറ്റുമാനൂർ,ജോബി വാണിയപ്പുരക്കൽ, പരിപ്പ്,സുമി ഇടമന, കിടങ്ങൂർ, സിന്നു എള്ളങ്കിൽ , ഉഴവൂർ













