Home നിര്യാതരായി കൈപ്പുഴ: മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി | Live Funeral Telecast Available

കൈപ്പുഴ: മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി | Live Funeral Telecast Available

1993
0

കൈപ്പുഴ: മാന്തുരുത്തില്‍ ആന്റണി സാറിന്റെ ഭാര്യ ഡെയ്‌സി ആന്റണി (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (28.04.2024) വൈകുന്നേരം 4 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ചിങ്ങവനം കൈതാരത്ത് കുടുംബാംഗമാണ്. ഭർ‍ത്താവ്: എം.സി.ആന്റണി (റിട്ട. പ്രധാനാധ്യാപകൻ, സെന്റ് മാത്യൂസ് എൽപിഎസ് കൈപ്പുഴ). മക്കൾ: ജസീന സാബു (ടീച്ചർ സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂർ, പരേതയായ സെമീന സജി (ടീച്ചർ സെന്റ് തോമസ് എച്ച്എസ് കല്ലറ), ബൈജുമോൻ ആന്റണി (യുകെ). മരുമക്കൾ: പരേതനായ സാബു ജോൺ പ്ലാത്തോട്ടത്തിൽ (കിടങ്ങൂർ), സജി ജയിംസ് മറ്റത്തിൽ പുന്നത്തുറ (ഫ്ലോറിഡ), റീനമോൾ തോമസ് കട്ടപ്പുറത്ത് ചാമക്കാല (യുകെ).

Previous articleകല്ലറ: പുതുപ്പറമ്പിൽ ഏലിയാമ്മ ലൂക്കാ | Live Funeral Telecast Available
Next articleനന്മയുടെ കൈനീട്ടവുമായി തിരുഹൃദയ ഇടവകയിലെ കുഞ്ഞു മിഷനറിമാര്‍

Leave a Reply