Home നിര്യാതരായി കല്ലറ: പുതുപ്പറമ്പിൽ ഏലിയാമ്മ ലൂക്കാ | Live Funeral Telecast Available

കല്ലറ: പുതുപ്പറമ്പിൽ ഏലിയാമ്മ ലൂക്കാ | Live Funeral Telecast Available

1380
0

കല്ലറ: പറവന്‍തുരുത്ത് പുതുപ്പറമ്പില്‍ (കിഴക്കേവീട്ടില്‍) പരേതനായ തൊമ്മന്‍ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്കാ (കുഞ്ഞേലി-95) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (27.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത ഇരവിമംഗലം കുഴുപ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, സിസ്റ്റര്‍ മേരി ലൂക്ക് (SJC-ഭുവനേശ്വര്‍), തോമസ് (റിട്ട.സെക്ഷന്‍ സൂപ്പര്‍വൈസര്‍ പി.എഫ് ഓഫീസ് കോട്ടയം), മേരിക്കുട്ടി (യു.എസ്.എ), മോളി, ആന്‍സി (യു.എസ്.എ), മരുമക്കള്‍: പരേതനായ ഫിലിപ്പ് കുറ്റിപറിച്ചകാലായില്‍ കുറുപ്പന്തറ, സീനാ തോമസ് കളളിയ്ക്കല്‍ കരിങ്കുന്നം, മാര്‍ട്ടിന്‍ ഞരളക്കാട്ടുകുന്നേല്‍ മോനിപ്പളളി, സുനില്‍ കുരുവിള കളളിയ്ക്കല്‍ കരിങ്കുന്നം (മൂവരും യു.എസ്.എ).

Previous articleUKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു.
Next articleകൈപ്പുഴ: മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി | Live Funeral Telecast Available

Leave a Reply