കുറുമുളളൂര്‍: കണ്ണാശ്ശേരിയില്‍ കെ.ജെ മാത്യു (75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (20.03.2024) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: കരിപ്പാടം കണിയാറുകുന്നേൽ മോളി. മക്കൾ: മജി മാത്യു (ഫുജൈറ), മജീഷ് മാത്യു (മാൾട്ട). മരുമക്കൾ:
അനിൽ രണ്ടാംകാട്ടിൽ അരയൻകാവ് (ഫുജൈറ), ചിഞ്ചു പുതുപ്പറമ്പിൽ (മാൾട്ട).














