മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ പ്രധാന തിരുനാള്‍ 2026 ജൂണ്‍ 14 ഞായറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം...
കോട്ടയം: വിദ്യാഭ്യാസ രംഗത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓട്ടോണോമസ് പദവിയെന്ന് സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബി.സി.എം കോളേജിന്റെ ‘സ്വയംഭരണപദവിയുടെ’ ഔപചാരികമായ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംഭരണ പദവിയില്‍...
കരിങ്കുന്നം: കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷൻ, കാരിത്താസ് ഹോസ്പിറ്റൽ, കെ.സി.സി ചുങ്കം ഫൊറോന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പാലിയേറ്റീവ് കെയർ യൂണിറ്റ് സ്ട്രെങ്തനിങ് പ്രോഗ്രാം' സെന്റ് അഗസ്റ്റിൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ...
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ മെയ് 31 ഞായർ മാതാവിന്റെ വണക്കമാസ സമാപനവും ഗ്രോട്ടോ വെഞ്ചരിപ്പും ഏറെ ഭക്ത്യാദരപൂർവ്വം നടത്തപെട്ടു. മാതാവിന്റെ വണക്കമാസ സമാപനത്തിൽ ഇടവകയിലെ ലീജീയൻ ഓഫ് മേരീ അംഗങ്ങളുടെ...
സപ്തതിയുടെ നിറവില്‍ നില്‍ക്കുന്ന ബി.സി.എം കോളേജിനു ലഭിച്ച സ്വയംഭരണപദവിയുടെ’ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ 9-ാംചൊവ്വാഴ്ച്ച 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ വച്ച് നടത്തുന്നു. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പും...
കോട്ടയം: ഗവ.ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, പ്രൊക്യുറേറ്റര്‍ ഫാ. ഏബ്രാഹം പറമ്പേട്ട് എന്നിവരും സംബന്ധിച്ചു.
കോതനല്ലൂർ: കോട്ടയം അതിരൂപത വിശ്വാസപരിശീലനം-ചെറുപുഷ്പ മിഷൻലീഗ്-തിരുബാലസഖ്യം സംയുക്ത പ്രവർത്തനവർഷ ഉദ്ഘാടനം കോതനല്ലൂർ തുവാനീസ പ്രാർത്ഥനാലയത്തിൽ വെച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ അപ്രേം പിതാവ് നിർവഹിച്ചു. കോട്ടയം അതിരൂപത പാസ്റ്ററൽ...
കാരിത്താസ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചരിത്രത്തിലാദ്യമായി മൂന്ന് കോളേജുകളെ സംയുക്തമായി ഉൾപ്പെടുത്തി സംഘടിപ്പിച്ച ബിരുദദാന ചടങ്ങ് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്നു. കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ്, കാരിത്താസ് കോളേജ് ഓഫ് ഫാർമസി,...
കണ്ണൂര്‍: മലബാര്‍ മേഖലയിലെ അഞ്ചു ഫൊറോന കളിലായി വിശ്വാസ പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ 2026 ജൂണ്‍ 7 ഞായറാഴ്ച കണ്ണൂര്‍ ബര്‍മറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു. വിശ്വാസ പരിശീലന...
ഡാളസ്: നോർത്ത് ടെക്സാസിലെ ക്നാനായ സമൂഹത്തിന്റെ സാംസ്കാരിക-സാമൂഹിക സംഘടനയായ ക്നാനായ കാത്തോലിക് അസോസിയേഷൻ ഡാളസ് -ഫോർട്ട് വർത്തു് (KCADFW) 2026-ലെ വിദ്യാഭ്യാസ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. അക്കാദമിക മികവ്, കഠിനാധ്വാനം, ഉന്നത വിദ്യാഭ്യാസത്തോടുള്ള...