പാച്ചിറ: ചാന്നാനിക്കാട് പനച്ചിയിൽ P.T ഫിലിപ്പ് നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (07.07.2025) രാവിലെ 11 മണിക്ക് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം, പാച്ചിറ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.ഭാര്യ: വെളിയനാട് ആറുപറയിൽ മേരിക്കുട്ടി. മക്കൾ: ഷാജി.P.P (ഇറ്റലി), സജി .P P, കുര്യാക്കോസ്.P. P, ജിജി ജോസ്, മരുമക്കൾ: മിനി ഷാജി, കൊച്ചുപറമ്പിൽ (ഇറ്റലി), ജൂലി സജി, കൊച്ചുപുരയ്ക്കൽ കോട്ടയം, മേഴ്സി കുര്യാക്കോസ് കുഴക്കിയിൽ ചോഴിയക്കാട്, ജോസ് തോട്ടക്കാട്.പേരൂർ.












