നീണ്ടൂര്‍: തോട്ടത്തില്‍ ടി.കെ കുരുവിള (81) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (10.07.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: കുറുമുള്ളൂർ കാട്ടാത്ത് ഏലിക്കുട്ടി. മക്കൾ: ജയ്മോൻ, ജയ്സൺ, ജിനീഷ്, ജസ്റ്റിൻ. മരുമക്കൾ: ജെസി (കോതനല്ലൂർ), അമ്പിളി (മുള്ളരിങ്ങാട്ട്), ജോഷ്മ (പാദുവാ), മഞ്ജു (ഏറ്റുമാനൂർ).













[…] […]