Home നിര്യാതരായി ഞീഴൂർ : വാഴപ്പറമ്പിൽ ആനി തോമസ് | Live Funeral Telecast Available

ഞീഴൂർ : വാഴപ്പറമ്പിൽ ആനി തോമസ് | Live Funeral Telecast Available

974
0

ഞീഴൂർ: വാഴപ്പറമ്പിൽ വി.എ.തോമസിന്റെ ഭാര്യ ആനി തോമസ് (78) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (08.07.2025) വൈകുന്നേരം 4 മണിക്ക്‌ ഞീഴൂർ ഉണ്ണിമിശിഹാ പള്ളിയിൽ. നീണ്ടൂർ വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അജിത ബെന്നി, അനിത മനു (ഷാ‍ർജ), അലക്‌സ് തോമസ് (ലേ ഗ്രാൻഡ് കൺവൻഷൻ സെന്റർ ഞീഴൂർ), അമിത സിനു (അബുദാബി). മരുമക്കൾ: ബെന്നി ചെറിയാൻ കണ്ടാരപ്പള്ളിൽ (കുറുപ്പന്തറ), മനു ഏബ്രഹാം പഴയപീടികയിൽ (കല്ലിശ്ശേരി), മെരിലിൻ അലക്‌സ് പൈമ്പാലിൽ (അരീക്കര). സിനു അലക്‌സ് ചെട്ടിയാത്ത് (കൂടല്ലൂർ).

Previous articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും പ്രൗഢഗംഭീരമായി.
Next articleപാച്ചിറ: ചാന്നാനിക്കാട് പനച്ചിയിൽ P.T ഫിലിപ്പ് | Live Funeral Telecast Available

Leave a Reply