Home നിര്യാതരായി ചിങ്ങവനം: കുഴിമറ്റം മങ്ങാട്ടയത്തില്‍ ഏയ്ഞ്ചല എബ്രഹാം | Live Funeral Telecast Available

ചിങ്ങവനം: കുഴിമറ്റം മങ്ങാട്ടയത്തില്‍ ഏയ്ഞ്ചല എബ്രഹാം | Live Funeral Telecast Available

3340
0

ചിങ്ങവനം: കാഞ്ഞങ്ങാട് റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ച കുഴിമറ്റം മങ്ങാട്ടയത്തില്‍ റോബര്‍ട്ട് കുറിയാക്കോസിന്റെ ഭാര്യ ഏയ്ഞ്ചല എബ്രഹാം (27) സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (17.09.2024) ഉച്ചയ്ക്കു 12 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് ചിങ്ങവനം സെന്റ് ജോണ്‍സ് ദയറാ പളളിയില്‍. പരേത തുരുത്തിക്കാട് പയ്യനാട്ടു കുടുംബാംഗമാണ്. കള്ളാറില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം.

Previous articleവ്യത്യസ്ഥമായ ഓണാഘോഷവുമായ് ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ
Next articleഉഴവൂർ: മാത്യു ജോസഫ്

Leave a Reply