മൂഴൂർ: ഈയ്യലേൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച (9/11/2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ. പരേത മറ്റക്കര പാലത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ അന്നമ്മ, തോമസുകുട്ടി, ആൻസി, ജോസ്,മോളി, ജോയി (കൺസ്യൂമർഫെഡ് എരുമേലി). മരുമക്കൾ: സാലി കൊമ്പാറ നിരപ്പേൽ (മുക്കാലി), പരേതനായ ഫിലിപ്പ് പാറയിൽ (മറ്റക്കര), മിനി ചേലക്കാ പള്ളിൽ (അടിവാരം), ടോമി ഓലിക്കര (പാളയം),











