Home നിര്യാതരായി ഉഴവൂർ: പടിഞ്ഞാറേൽ നൈത്തി ജോൺ

ഉഴവൂർ: പടിഞ്ഞാറേൽ നൈത്തി ജോൺ

702
0

ഉഴവൂർ: പടിഞ്ഞാറേൽ പി.എം. ജോൺ സാറിൻ്റെ ഭാര്യ നൈത്തി ജോൺ (90) നിര്യാതയായി. പരേത ചാമക്കാല ഇടവക മണലേൽ കുടുംബാംഗമാണ്. ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകാംഗങ്ങളായ പടിഞ്ഞാറേൽ റെജിയുടേയും, സജിയുടേയും മാതാവാണ്. സംസ്കാരം പിന്നീട് ഉഴവൂർ സെൻ്റ്. സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറോന പള്ളിയിൽ. മക്കൾ: റെജി പടിഞ്ഞാറേൽ (ചിക്കാഗോ), സജി പടിഞ്ഞാറേൽ (ചിക്കാഗോ), ആൽമാസ് കൊച്ചുപറമ്പിൽ, ആനീസ് സാജു (ചിക്കാഗോ). മരുമക്കൾ: ജീനാ റെജി വരാപ്പുഴ, സിനി മഠത്തിൽ പറമ്പിൽ, സൈമൺ കൊച്ചുപറമ്പിൽ, സാജു.

Previous articleഅയര്‍ലന്‍ഡ്‌ ക്‌നാനായ കുടുംബ സംഗമം; എസ്രാ 2025 – ഇടയനോടൊപ്പം
Next articleമൂഴൂർ: ഈയ്യലേൽ അന്നമ്മ തോമസ് | Live Funeral Telecast Available

Leave a Reply