Home ഇന്ത്യൻ വാർത്തകൾ ‘ഇടയവഴിയിലെ രജതവെളിച്ചം’ പ്രകാശനം ചെയ്തു

‘ഇടയവഴിയിലെ രജതവെളിച്ചം’ പ്രകാശനം ചെയ്തു

270
0

മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്തയുടെ മെത്രാഭിഷേക രജതജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീറിന്‍്റെ (ഇടയവഴിയിലെ രജതവെളിച്ചം) പ്രകാശനം കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം അതിരൂപത പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിലിന് കോപ്പി നല്കി നിര്‍വഹിക്കുന്നു. സുവനീര്‍ കമ്മിറ്റി ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, കമ്മിറ്റി അംഗങ്ങളായ ഫാ. മാത്യു കൊച്ചാംദപള്ളി, ടോം കരികുളം, ജിനു മോട്ടി, പി.സി കുര്യാക്കോസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശേരിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous articleമൂഴൂർ: ഈയ്യലേൽ അന്നമ്മ തോമസ് | Live Funeral Telecast Available
Next articleകൈപ്പുഴ: പതിയിൽ കല്ലുവേലിൽ പി. എ മാത്യു (മത്തായിക്കുഞ്ഞ് | Live Funeral Telecast Available

Leave a Reply