Home നിര്യാതരായി ഞീഴൂര്‍: ചെമ്മലക്കുഴി മേഴ്‌സി പീറ്റര്‍

ഞീഴൂര്‍: ചെമ്മലക്കുഴി മേഴ്‌സി പീറ്റര്‍

2873
0

ഞീഴൂര്‍: ചെമ്മലക്കുഴി പരേതനായ തോമസ് പീറ്ററിന്റെ ഭാര്യ മേഴ്‌സി പീറ്റര്‍ (77) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. പരേത മാറിക മ്യാല്‍ക്കരപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: സാബു, ആഷ, സാജു. മരുമക്കള്‍: ആന്‍സി പാട്ടശ്ശേരില്‍ കുറുമുള്ളൂര്‍, സാബു കുന്നേല്‍ ഇരവിമംഗലം (മാതാ കാറ്ററിംഗ്, ഇരവിമംഗലം) കുഞ്ഞുമോള്‍ കോറപ്പള്ളില്‍ പിറവം.

Previous articleകുട്ടികൾക്കായി യുവജനങ്ങൾ ഒരുക്കുന്ന “രാരീരം 25” ബെൻസൻവില്ലിൽ
Next articleഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരി. കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിച്ചു

Leave a Reply