കൂടല്ലൂർ : പുളിക്കിയിൽ ജിമ്മിയുടെ ഭാര്യ ലിസ്സി ജിമ്മി (55) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (31.05.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂർ സെന്റ്. മേരീസ് ക്നാനായ പള്ളിയിൽ. പരേത കുറുമുള്ളൂർ അഴകുളത്തിൽ കുടുംബാംഗം. മക്കൾ: അശ്വിനി,അഖില (ഇസ്രായേൽ), അഞ്ചു (യു.കെ),ആൽവിൻ. മരുമകൻ: സമീഷ് കല്ലുംപറമ്പിൽ ചക്കപള്ളം.











