മാറിക: ഇല്ലിക്കാട്ടിൽ മറിയാമ്മ മാത്യു (87) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (02.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാറിക സെന്റ്. ആന്റണീസ് ക്നാനായ പള്ളിയിൽ. പരേത പിറവം പുതിയകുന്നേൽ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ഫാ.തോമസ് (ജോയ്) ഇല്ലിക്കാട്ടിൽ, പരേതനായ ലൂക്കോസ് (ബേബി) & ലില്ലി (മാറിക), അപ്പച്ചൻ (മാത്യു) & മോളി (ന്യൂയോർക്ക്), ജോസഫ് & ഗ്രേസി (രാജപുരം), ലൗസി & ബേബി വെള്ളമറ്റം (കരിങ്കുന്നം)), ബാബു & സിബി (സാൻ ജോസ്), ബെന്നി & ഷൈബി (സാക്രമെന്റോ), ആന്റപ്പൻ & ഷൈനി (സാൻ ജോസ്),
ഫിലിപ്പ് & ജെസ്സി (സാക്രമെന്റോ).











