Home ഇന്ത്യൻ വാർത്തകൾ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ഏകദിനധ്യാനം ജൂണ്‍ 9 ന് കടുത്തുരുത്തിയില്‍

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ഏകദിനധ്യാനം ജൂണ്‍ 9 ന് കടുത്തുരുത്തിയില്‍

905
0

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി
ഏകദിനധ്യാനം സംഘടിപ്പിക്കുന്നു. കെ.സി.ഡബ്ല്യു.എ കടുത്തുരുത്തി ഫൊറോനയുടെ ആതിഥേയത്വത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ ജൂണ്‍ 9 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 4 മണി വരെയാണു ധ്യാനം. ധ്യാനത്തില്‍ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്
അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. ഡേവിസ് ചിറമേല്‍ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും. വിവിധ ഫൊറോനകളില്‍ നിന്നായി ആയിരത്തോളം പേര്‍
പങ്കെടുക്കും.

Previous articleഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ആഘോഷമായ ആദ്യകുർബാന സ്വീകരണം | Live on KVTV
Next articleകൂടല്ലൂർ : പുളിക്കിയിൽ ലിസ്സി ജിമ്മി | Live Funeral Telecast Available

Leave a Reply