ഇന്ത്യൻ വാർത്തകൾ

Home ഇന്ത്യൻ വാർത്തകൾ Page 219

Latest News

മാത്യു പതിയില്‍ (കൈപ്പുഴ കല്ലുവേലി മത്തായികുഞ്ഞ്) 1-ാം ഓര്‍മ്മദിനം | ക്‌നാനായവോയ്‌സില്‍ തത്സമയം

0
കറുകച്ചാല്‍: ദീര്‍ഘകാലം ട്രാവന്‍കൂര്‍ ഫൗണ്ടേഷനില്‍ റെസിഡന്റായിരുന്ന മാത്യു പതിയിലിന്റെ (കൈപ്പുഴ കല്ലുവേലി മത്തായികുഞ്ഞ്) ഒന്നാം ഓര്‍മ്മദിനം 2026 നവംബര്‍ 8 ഞായറാഴ്ച സമുചിതമായി ആചരിക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് പരേതനു വേണ്ടി...
റവ. ഫാ. ജോസഫ് മേലേടത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ ക്നാനായവോയ്സ് അനുശോചന പോസ്റ്റർ

റവ. ഫാ. ജോസഫ് മേലേടത്തിന്റെ നിര്യാണത്തിൽ ക്നാനായ കത്തോലിക്കാ റീജിയൻ അനുശോചിച്ചു

0
ചിക്കാഗോ, നവംബർ 6, 2026: കോട്ടയം അതിരൂപതയിലെ വൈദികനും അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിരുന്ന വ്യക്തിയുമായ റവ. ഫാ. ജോസഫ് മേലേടത്തിന്റെ നിര്യാണത്തിൽ ചിക്കാഗോ സീറോ മലബാർ രൂപതയിലെ...

കായിക ആവേശത്തിന് വീണ്ടും പുത്തൻ ഉണർവ്; ഈ വർഷത്തെ KCADFW പിക്കിൾബോൾ ടൂർണമെന്റ് ഡിസംബർ 5-ന്.

0
ഡാളസ്: ക്‌നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാളസ് ഫോർട്ട് വർത്തിന്റെ (KCADFW) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ പിക്കിൾബോൾ ടൂർണമെന്റ് 2026 ഡിസംബർ 5 ശനിയാഴ്ച പ്ലാനോയിലെ Dill Dinkers ഇൻഡോർ സ്പോർട്സ്...

കോട്ടയം അതിരൂപതയിലെ സീനിയർ വൈദികന്‍ ഫാ. ജോസഫ് മേലേടം (85) നിര്യാതനായി.

0
കരിങ്കുന്നം: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനും കരിങ്കുന്നം ഇടവകാംഗവുമായ ഫാദർ ജോസഫ് മേലേടം (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (09.11.2026) രാവിലെ ഏഴു മണിക്ക് വിയാനി ഹോമിൽ ആരംഭിച്ച് 9 മണിക്ക്...

ക്നാനായ റീജിയൻ ഹൈസ്കൂൾ കുട്ടികൾക്കായ് ” റൂട്ടട് 26 ” കോൺഫ്രൺസ് ചിക്കാഗോയിൽ

0
ക്നാനായ റീജിയന്റെ നേതൃത്വത്തിൽ റ്റീൻ മിനിസ്ട്രി ഹൈസ്കൂൾ കുട്ടികൾക്കായ് " റൂട്ടട് 26 " കോൺഫ്രൺസ് ഡിസംബർ 27 മുതൽ 30 വരെ ചിക്കാഗോയിൽ വെച്ച് നടത്തപ്പെടും. ചിക്കാഗോയിലെ ഡയറിൻ ഉള്ള കാർമലൈറ്റ്...

ബി.സി.എം ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പതാക പ്രകാശനം ചെയ്തു

0
കല്ലറ: ദിവംഗതനായ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ 75-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ (ബിസിഎം) ഫുട്‌ബോള്‍, വടംവലി ടൂര്‍ണമെന്റിന്റെ ലോഗോ പതിച്ച ഔദ്യോഗിക പതാക...

ചിക്കാഗോ സെന്റ് മേരീസിൽ സകല വിശുദ്ധരുടെയും തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു

0
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സകല വിശുദ്ധരുടെയും തിരുനാൾ (All Saints Day) നവംബർ 1 ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ പത്തു മണിക്ക്...

വിക്ടോറിയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ (VKCC) പുതിയ ഭരണസമിതി ചുമതലയേറ്റു

0
മെല്‍ബണ്‍: വിക്ടോറിയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ (VKCC) 2026-2028 പ്രവര്‍ത്തനകാലയളവിലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. 2026 ഒക്ടോബര്‍ 10-ന് നടന്ന തിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ഭരണസമിതിയില്‍ ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍ പ്രസിഡന്റായും ഫിലിപ്പ്...

പറമ്പഞ്ചേരിയില്‍ വൈദിക-സന്യസ്ത സംഗമം നടത്തി

0
പറമ്പഞ്ചേരി: സെന്‍റ് സ്റ്റീഫന്‍സ് പള്ളിയുടെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് മുന്‍ വികാരിമാരുടെയും ഇടവകയില്‍ ശുശ്രൂഷ ചെയ്ത സിസ്റ്റേഴ്സിന്‍്റെയും പറമ്പഞ്ചേരി, വാരപ്പെട്ടി പള്ളികളില്‍ നിന്നുള്ള സന്യസ്തരുടെയും സംഗമം നടത്തി.വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍ വികാരിയും തിരുഹൃദയ ദാസ...

ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ കിടങ്ങുര്‍ ഫൊറോന വാര്‍ഷികം

0
ചെറുകര: ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ കിടങ്ങുര്‍ ഫൊറോന വാര്‍ഷികം ചെറുകര പാരീഷ്ഹാളില്‍ ഉഴവുര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്‍റ് ഷൈജ ജോണ്‍ അധ്യക്ഷത വഹിച്ചു....