Home ഇന്ത്യൻ വാർത്തകൾ അജപാലന അധികാരം; ഒപ്പുശേഖരണം കൈമാറി

അജപാലന അധികാരം; ഒപ്പുശേഖരണം കൈമാറി

547
0

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന ക്നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.സിയുടെ നേതൃത്വത്തിൽ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്ന നിവേദനത്തിലേക്കായി അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നും സമാഹരിച്ച ക്‌നാനായ മക്കളുടെ ഒപ്പുകൾ ബിനു പൂത്തറയിൽ കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിനു അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.സി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി .

Previous articleനാടൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
Next articleനീണ്ടൂർ : തോട്ടുപുറത്ത്കരോട്ട് (മണിമലപ്പറമ്പിൽ) ചാച്ചി ഫിലിപ്പ് | Live Funeral Telecast Available

Leave a Reply