നീണ്ടൂർ : തോട്ടുപുറത്ത്കരോട്ട് (മണിമലപ്പറമ്പിൽ) ചാച്ചി ഫിലിപ്പ് (86) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (06.07.2024) വൈകുന്നേരം 4 മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. പരേത കുറുമുള്ളൂർ തൂമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഫിലിപ്പ് മക്കൾ : മേരിക്കുട്ടി ജോസ്, മിനി ജോസ് തോമസ് ഫിലിപ്പ് മരുമക്കൾ : പരേതനായ ജോസ് മാത്യു പ്ലാത്താനം മാന്നാനം, പി.സി. ജോസ് പോങ്ങവന ഒണംതുരുത്ത്,മിനി തോമസ്.
Home നിര്യാതരായി നീണ്ടൂർ : തോട്ടുപുറത്ത്കരോട്ട് (മണിമലപ്പറമ്പിൽ) ചാച്ചി ഫിലിപ്പ് | Live Funeral Telecast Available














