Home ഇന്ത്യൻ വാർത്തകൾ ചെറുകരയില്‍ യുവജനദിനാചരണം

ചെറുകരയില്‍ യുവജനദിനാചരണം

145
0

ചെറുകര: യുവജനദിനത്തോടനുബന്ധിച്ച് ചെറുകര കെ സി വൈ എല്‍ സംഘടിപ്പിച്ച ‘ശുചിത്വമുള്ള നാടും ലഹരി രഹിത കേരളവും’ പരിപാടിയുടെ ഉദ്ഘാടനം മാണി സി.കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. തൂഫാന്‍ ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണത്തില്‍ പാലാ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ ദിയാ ബിനു ആദ്യ ഒപ്പ് നല്‍കി. കാരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രിന്‍സ് പങ്കെടുത്തു. തുടര്‍ന്ന് കെ.സി.വൈ.എല്‍ അംഗങ്ങള്‍ പാലാ ടൗണ്‍ മുതല്‍ ചെറുകര വരെയുള്ള റോഡുകള്‍ വൃത്തിയാക്കി.

Previous article16-ാമത് KCCNA കൺവെൻഷൻ : ഇനി 30 ദിവസങ്ങൾ മാത്രം; ഒരുക്കങ്ങൾ പൂർത്തിയായി.
Next articleUKKCA രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍

LEAVE A REPLY