Home നിര്യാതരായി മാറിയിടം: പെരികലത്തിൽ ജോസ് മാത്യൂ

മാറിയിടം: പെരികലത്തിൽ ജോസ് മാത്യൂ

1086
0

മാറിയിടം: ജോസ് മാത്യൂ (52) പെരികലത്തിൽ സൗദിയിൽ നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ( 01.03.2024) ഉച്ചകഴിഞ്ഞ് 03 മണിക്ക് മാറിയിടം തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ:മിനി എസ്.എച്ച് മൗണ്ട് മഞ്ഞാങ്കൽ കുടുംബാംഗമാണ്. മക്കൾ: മേഘ, മെൽവിൻ. മാതാവ് :മേരി. സഹോദങ്ങൾ: വത്സ, പരേതയായ എൽസി, സണ്ണി, ലീസ, വിൻസി, ബിന്ദു.

Previous articleവെയിൽസ് സെന്റ്.ആൻറണീസ് പ്രോപോസ്ഡ് ക്നാനായ കാത്തലിക് മിഷനിൽ ‘വാഴ്‌വ് -2024 ‘ന്റെ ടിക്കറ്റ് വിതരണോൽഘാടനം നടത്തി.
Next articleഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗ് മാതൃകയായി .

Leave a Reply