ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ മുൻ മിഷൻ ലീഗ് നേതൃത്വം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ എപ്പിസ്കോപ്പൽ സിൽവർ ജൂബിലിയോട് അനുബന്ധിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയിലേക്കു $1000 സംഭാവന നൽകി. മുൻ ഭാരവാഹികൾ മെഗൻ മംഗലത്തേട്ടു (President) നെസ്സിയ മുകളേൽ (Vice President) സെറീന കണ്ണച്ചാൻപറമ്പിൽ (Secretary) സാന്റോൺ മരങ്ങാട്ടിൽ (Joint Secretary) ഹാന ഞെരളക്കാട്ടുതുരുത്തിയിൽ (Treasurer) ക്രിസ്റ്റ കവണാൻ, രോഹൻ എരുമത്ര, ജോഷ്വിൻ കാലായിൽ (committee members) സുബി തേക്കിലക്കാട്ടിൽ (Joint director ) റെവ. ഫാ. ജോസെഫ് തറയ്ക്കൽ (Director).
ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O).











