Home നിര്യാതരായി മാഞ്ഞൂർ സൗത്ത്: വള്ളോപ്പള്ളി തോമസ് ജോസഫ് | Live Funeral Telecast Available

മാഞ്ഞൂർ സൗത്ത്: വള്ളോപ്പള്ളി തോമസ് ജോസഫ് | Live Funeral Telecast Available

1335
0

മാഞ്ഞൂർ സൗത്ത്: വള്ളോപ്പള്ളി ജോസഫിന്റെ മകൻ തോമസ് ജോസഫ് (56) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (21.02.2024) ഉച്ചകഴിഞ്ഞ് 3.30 ന് ചാമക്കാല സെന്റ് ജോൺസ് ക്‌നാനായ പള്ളിയിൽ. ഭാര്യ: ജെയ്നി തോമസ് (മാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് അംഗം) പുന്നത്തുറ കടവില്‍ കുടുംബാംഗമാണ്. മക്കൾ: ടെജിൻ തോമസ് (സൗദി), അനുമോൾ തോമസ് (യുകെ), ടിബിൻ തോമസ്. പരേതനായ ഫാ.തോമസ് വള്ളോപ്പളളിയുടെ സഹോദര പുത്രനാണ് തോമസ്.

Previous articleവയനാട്ടിലെ വന്യജീവി അക്രമണം:കെ.സി.സി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Next articleകുമരകം: വെന്നലശ്ശേരിൽ പി.സി. ജോയി

Leave a Reply