കുമരകം: വെന്നലശ്ശേരിൽ പി.സി. ജോയി (85) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (21.02.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വള്ളാറ പുത്തൻപള്ളിയിൽ. പരേതൻ ജോളി കോഫി ജീവനക്കാരനായിരുന്നു. ഭാര്യ അന്നമ്മ കാവാലം ഇത്തിത്തറ കുടുംബാഗമാണ്. മക്കൾ: ബിജു, ബിനു (കുവൈറ്റ്), പരേതയായ ലിൻസി, ബിജിമോൻ (മർച്ചൻ്റ് നേവി). മരുമക്കൾ: അജിമോൾ പുറ്റുങ്കൽ (കല്ലറ), വിൻസി തോണിക്കുഴിയിൽ (ബൈസൻവാലി), സുമി പാട്ടാശ്ശേരിൽ (ഓണംതുരുത്ത്).














