Home നിര്യാതരായി പാലക്കാട്: കരിമ്പ മാറനാട്ട് മേരി ജെ മാത്യു (മേരി ടീച്ചർ)

പാലക്കാട്: കരിമ്പ മാറനാട്ട് മേരി ജെ മാത്യു (മേരി ടീച്ചർ)

807
0

പാലക്കാട്: കരിമ്പ കാർഷിക ഉത്പാദന സഹകരണ സംഘം പ്രസിഡൻ്റ് കരിമ്പ പാലളം മാറനാട്ട് വീട്ടിൽ ജിമ്മി മാത്യുവിന്റെ ഭാര്യയും മുൻ കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി മേരി ജെ മാത്യു (മേരി ടീച്ചർ-70 റിട്ട: അദ്ധ്യാപിക വാഴേമ്പുറം എ.എം യു.പി സ്ക്കൂൾ) നിര്യാതയായി
സംസ്ക്കാരം പിന്നീട്. കോട്ടയം ഉഴവൂർ പച്ചിലമാക്കിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ജൂലി, ആനി. മരുമക്കൾ: ടെനി , സോണി.

Previous articleബേബി സൈമണ്‍ മുളവേലിപ്പുറത്തിന് ദീപികയുടെ ആദരവ്
Next articleറവ. റമ്പാൻ ഡോ. മത്തായി കടവിൽ ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് എന്ന പേരില്‍ അഭിഷിക്തനായി.

Leave a Reply