Home ഇന്ത്യൻ വാർത്തകൾ പൊന്നു ലിസ് മാളിയേക്കലിന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി.

പൊന്നു ലിസ് മാളിയേക്കലിന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി.

63
0

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി. ബിരുദം നേടിയ പൊന്നു ലിസ് മാളിയേക്കല്‍ കോട്ടയം ബി.സി.എം. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമാണ്. കോട്ടയം എസ്.എച്ച്. മൗണ്ട് മാളിയേക്കല്‍ തോമസ് – ജെസ്സി ദമ്പതികളുടെ മകളാണ്. മംഗലത്തേട്ട് ജോണി സേവിയാണ് ഭര്‍ത്താവ്.

Previous articleസ്നേഹത്തിന്റെ നൂലിഴകളുമായി “Threads of Love” CML വസ്ത്രശേഖരണത്തിന് തുടക്കം !
Next articleനാഗ്പൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് കോട്ടയം മെത്രാസന മന്ദിരം സന്ദര്‍ശിച്ചു

LEAVE A REPLY