Home നിര്യാതരായി കഞ്ഞിക്കുഴി: പാളക്കടയില്‍ പി.റ്റി. ചാക്കോ (കുഞ്ഞുമോന്‍) | Live Funeral Telecast Available

കഞ്ഞിക്കുഴി: പാളക്കടയില്‍ പി.റ്റി. ചാക്കോ (കുഞ്ഞുമോന്‍) | Live Funeral Telecast Available

685
0

കഞ്ഞിക്കുഴി: പാളക്കടയില്‍ പി.റ്റി. ചാക്കോ (കുഞ്ഞുമോന്‍-76) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (11.02.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിഴക്കേ നട്ടാശ്ശേരി തിരുകുടുംബ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ: അന്നമ്മ ചാക്കോ (റിട്ട.ഫാര്‍മസി സ്റ്റോര്‍ കീപ്പര്‍ MCH കോട്ടയം) മാറിയിടം പടിക്ക്യമ്യാലില്‍ കുടുംബാംഗമാണ്. മക്കള്‍: റോഡ്ണി (അക്കൗണ്ട്‌സ് ഓഫീസര്‍ മില്‍മ പാലക്കാട്), റോസ്‌നി (യു.എസ്.എ), റോയ്‌സ് (ടെക്‌നിക്കല്‍ ഓഫീസര്‍ കുസാറ്റക്ക് ഫൗണ്ടേഷന്‍). മരുമക്കള്‍: ഫെമിന (കുഞ്ഞുമോള്‍) (നഴ്‌സിംഗ് ഒഫീസര്‍ GH ചങ്ങനാശേരി), ഷോണ്‍ (യു.എസ്.എ). കൊച്ചുമക്കള്‍: റോണല്‍, എര്‍വിന്‍, എയ്ഡന്‍, ഈതന്‍, സൂരി.

Previous articleകല്ലറ സി.സാവിയോ പബ്ലിക്‌ സ്‌കൂളിന്റെ 14 -ാംമത് വാര്‍ഷികാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി നേതൃത്വപരിശീലനം സംഘടിപ്പിച്ചു

Leave a Reply