കൈപ്പുഴ: ഇലയ്ക്കാട്ട് പരേതനായ ചുമ്മാര്‍ പോത്തന്റെ ഭാര്യ ഏലിയാമ്മ പോത്തന്‍ (98) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (10.02.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. മക്കള്‍: സി. ഡാമിയന്‍ (സെന്റ് ജോസ് കോണ്‍വെന്റ് എറണാകുളം), ഇ.പി സൈമണ്‍, ഇ.പി മാത്യു, വല്‍സമ്മ, ജെയിംസ് ഇ.പി, ഇ.പി ജോണി, ത്രേസ്യാമ്മ, ഇ.പി ജോസ്, ഇ.പി പീറ്റര്‍. മരുമക്കള്‍: സെലിന്‍, വത്സല, ബേബി ചക്കാലയ്ക്കല്‍, ശാന്തമ്മ, ബെസ്സി, സഞ്ജയ്, മേഴ്‌സി, ലിസ്സി.













