കെ.സി.സി UAE റാസൽ ഖൈമ യൂണിറ്റിന്റെ 2024 -25 വര്‍ഷത്തേയ്ക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് : സജീഷ് ജോസ് ആനിമൂട്ടിൽ വയനാട് പുതുശേരി, സെക്രട്ടറി: ജസ്റ്റിൻ ജയൻ പുളിക്കീൽ കൂടല്ലൂർ, ട്രഷറർ: ടോം കുഴിക്കാട്ടിൽ രാജപുരം, KCC UAE കോർഡിനേറ്റർ : ജോയ് പുന്നമറ്റത്തിൽ മ്രാല, KCC RAK 2024 പ്രോഗ്രാം കോ-ഓർഡിനേറ്റർ സിതാര സന്ദീപ് രാജപുരം.














