Home യൂറോപ്പ് | ഗൾഫ് | ഓഷിയാന സഭാ സമുദായ നേതാക്കന്മാർ ജനസേവകരായിരിക്കണം -KCCNA പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കൻ| Exclusive Interview

സഭാ സമുദായ നേതാക്കന്മാർ ജനസേവകരായിരിക്കണം -KCCNA പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കൻ| Exclusive Interview

282
0

സഭാ സമുദായ നേതാക്കന്മാർ ജനസേവകരായിരിക്കണം -KCCNA പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കൻ

ചിക്കാഗോ : സഭാ സമുദായ നേതാക്കന്മാർ ക്‌നാനായ ജനങ്ങളെ ഭരിക്കുന്നവരാകാതെ ക്‌നാനായ ജനതയെ സേവിക്കുന്നവരായിരിക്കണം, അഭിപ്രായ വ്യതാസങ്ങളോടെ എല്ലാവരും ക്ഷമ കണിച്ചു ഒരുമ വീണ്ടെടുക്കണമെന്ന് കെ സി സി എൻ എ പ്രെസിഡണ്ട് ജെയിംസ് ഇല്ലിക്കൻ അഭിപ്രായപെട്ടു.

ജെയിംസ് ഇല്ലിക്കനും , സെക്രട്ടറി വിപിൻ ചാലുങ്കലും ക്‌നാനായവോയിസിന് നൽകിയ അഭിമുഖത്തിലാണ് വളരെ ശ്രദ്ധേയമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.

2027 മിയാമി കൺവൻഷൻ ക്രമീകരണങ്ങളും, KCCNA യുടെ പ്രവർത്തനങ്ങളും വളരെ വിശദമായി ഇരുവരും
പങ്കുവെക്കുകയുണ്ടായി.

Please click the link below to watch full Video –

 

 

Previous articleസഭാ സമുദായ നേതാക്കന്മാർ ജനസേവകരായിരിക്കണം -KCCNA പ്രസിഡണ്ട് ജെയിംസ് ഇല്ലിക്കൻ | An Exclusive Interview
Next articleഉഴവൂര്‍: കുന്നാംപടവില്‍ കെ.സി മാത്യു

Leave a Reply