ജേക്കബ് കരികുളത്തിലിന്റെ ബുക്ക് “നോക്കു ഇവിടെ ഞാൻ തനിച്ചാണ് ” കവർ പേജ് UK യിൽ പ്രകാശനം ചെയ്തു . സോഷ്യൽ മീഡിയയിലും , ഓൺലൈൻ മാധ്യമങ്ങളിലും കഥകളും ലേഖനങ്ങളും എഴുതി വരുന്ന ജേക്കബിന്റെ ആദ്യ ബുക്ക് ആണ് പുറത്തിറങ്ങുന്നത് . സമസ്യ പബ്ലിക്കേഷൻ പുറത്തിറക്കുന്ന ബുക്കിന്റെ പ്രകാശനം ഫെബ്രുവരി മാസത്തിൽ ആയിരിക്കും . ജേക്കബ് കൈപ്പുഴ ഇടവക അംഗമാണ് . ഭാര്യ ലിത , മക്കൾ കെവിൻ , സാറ
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ജേക്കബ് കരികുളത്തി ലിന്റെ ബുക്ക് “നോക്കു ഇവിടെ ഞാൻ തനിച്ചാണ് ” കവർ പേജ് UK...












