Home നിര്യാതരായി തിരുവല്ല: കുറ്റൂർ വടക്കേടത്ത് ചാച്ചിയമ്മ എബ്രഹാം | Live Wake & Funeral Service Available

തിരുവല്ല: കുറ്റൂർ വടക്കേടത്ത് ചാച്ചിയമ്മ എബ്രഹാം | Live Wake & Funeral Service Available

556
0

തിരുവല്ല: കുറ്റൂർ വടക്കേടത്ത് പരേതനായ വി.പി എബ്രഹാമിൻ്റെ (അനിയച്ചായൻ) ഭാര്യ ചാച്ചിയമ്മ എബ്രഹാം (86) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (02.01.2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറ്റൂര്‍ സെൻ്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: സാൽവി എബ്രഹാം & ഷേർളി, പരേതനായ സജി എബ്രഹാമും ജീനയും, സുജ കുര്യൻ (മോളമ്മ) & കുര്യൻ തൊട്ടിച്ചിറയിൽ.
Grandchildren: Abu & Tomcy | Ani & Jesline | Appu & Aswathy | Nick & Dalia | Kevin
Great-grandchildren: Ira, Hayden | Nainika, Alex | Malakai, Gabriel

മൃതദേഹം വ്യാഴാഴ്ച (01.01.2026) വൈകുന്നേരം ഭവനത്തില്‍ കൊണ്ടുവരുന്നതാണ്‌.

Previous articleഎസ്എച്ച്.മൗണ്ട്: മംഗലത്തേട്ട് ജോണ്‍ ജോസഫ് | Live Funeral Telecast Available
Next articleജേക്കബ് കരികുളത്തി ലിന്റെ ബുക്ക് “നോക്കു ഇവിടെ ഞാൻ തനിച്ചാണ് ” കവർ പേജ് UK യിൽ പ്രകാശനം ചെയ്തു .

Leave a Reply