Home നിര്യാതരായി എസ്എച്ച്.മൗണ്ട്: മംഗലത്തേട്ട് ജോണ്‍ ജോസഫ് | Live Funeral Telecast Available

എസ്എച്ച്.മൗണ്ട്: മംഗലത്തേട്ട് ജോണ്‍ ജോസഫ് | Live Funeral Telecast Available

811
0

എസ്എച്ച്.മൗണ്ട്: മംഗലത്തേട്ട് ജോണ്‍ ജോസഫ് (ജോസ്-86) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച (29.12.2025) വൈകുന്നേരം 4 മണിക്ക് തിരുഹൃദയക്കുന്ന് ആശ്രമ ദേവാല യത്തില്‍.ഭാര്യ: ഐഷ ഈരയില്‍ക്കടവ് കൗണാന്‍ കുടുംബാംഗം. മക്കള്‍: റീനാ ജോസ് (സീനിയര്‍ അക്കൗണ്ടസ് ഓഫീസര്‍ മാതൃഭൂമി കോട്ടയം), ഇന്ദു ജോസ്, അഞ്ചു ജോസ് (അധ്യാപിക സെയ്ന്റ് ആന്‍സ് എച്ച്എസ്എസ് കോട്ടയം). മരുമക്കള്‍: ജോയി പി.ജേക്കബ് (റിട്ട.ചീഫ് മാനേജര്‍ ഫെഡറല്‍ബാങ്ക് കോട്ടയം, സോണി ജേക്കബ് ചേന്നാത്ത് (സ്‌പെക്ട്രോണ്‍ എന്‍ജിനിയേഴ്‌സ് രാജസ്ഥാന്‍), സഹോദരങ്ങള്‍: ബേബിച്ചന്‍, തോമസുകുട്ടി, സേവി, രാജു, ഷീല, ജോജോ, പോളി, പരേതരായ എല്‍സമ്മ, മത്തായിക്കുഞ്ഞ്.

Previous articleകോട്ടയം: കുറുപ്പന്തറ കമ്മാപറമ്പിൽ സി. ലിയ (SVM) | Live Funeral Telecast Available
Next articleതിരുവല്ല: കുറ്റൂർ വടക്കേടത്ത് ചാച്ചിയമ്മ എബ്രഹാം | Live Wake & Funeral Service Available

Leave a Reply