Home നിര്യാതരായി പേരൂർ : കൊണ്ടൂർ കെ.സി ചാക്കോ | Live Funeral Telecast Available

പേരൂർ : കൊണ്ടൂർ കെ.സി ചാക്കോ | Live Funeral Telecast Available

902
0

പേരൂർ: കൊണ്ടൂർ കെ.സി ചാക്കോ(86) നിര്യാതനായി. സംസ്കാരം (13/03/2023) തിങ്കൾ 4:00 P M ന് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ:തിരുവൻവണ്ടൂർ തുണ്ടിയിൽ പരേതയായ ഏലിക്കുട്ടി. മക്കൾ: സിസ്റ്റർ മേരി ജേക്കബ് (ത്രിപുര), കെ.സി.ചാക്കോ, മേഴ്സി (ദുബായ്), മിനി. മരുമക്കൾ: സൂസമ്മ മടുക്കുംമൂട്ടിൽ (പുവന്തുരുത്ത്), ജോസഫ് വർഗീസ് മുണ്ടാടുംകുഴിയിൽ കറ്റോട് (തിരുവല്ല), രാരിച്ചൻ പാവക്കുളം (പാച്ചിറ).

Previous article“വയാ ഡോളോറോസ” നോമ്പുകാല ക്വിസ് മത്സരം ഏപ്രിൽ 1ന്
Next articleകല്ലറ: വരിക്കമാന്‍തൊട്ടിയില്‍ വി.സി ഫിലിപ്പ്

Leave a Reply