കോഴിക്കോട്: പുല്ലൂരമ്പാറ വഞ്ചിന്താനത്ത് മാത്യു ലൂക്കായുടെ ഭാര്യ അന്നമ്മ മാത്യു (95) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (10.01.2024) വൈകുന്നേരം 4 മണിക്ക് പുല്ലൂരമ്പാറ സെന്റ് ജോസഫ് കത്തോലിക്ക പളളിയില്‍. മക്കള്‍: ലൂക്ക് മാത്യു & അന്നമ്മ കുന്നത്ത് (ന്യൂയോര്‍ക്ക്), പരേതനായ ജോസഫ് & ചേച്ചമ്മ തേക്കുംക്കാട്ടില്‍ കിടങ്ങൂര്‍, ലിസമ്മ & ലൂക്കാ മംഗലത്ത് കൂത്താട്ടുകുളം (ന്യൂയോര്‍ക്ക്), മരിയ & തോമസ് മടത്തില്‍പറമ്പില്‍ (പുലൂരമ്പാറ), ഡോ.റ്റോമി & അനില മറ്റപളളിക്കുന്നേല്‍ (ന്യൂയോര്‍ക്ക്), ഫ്രാന്‍സിസ് മാത്യു & മേയമോള്‍ കൊണ്ടേട്ട് (ന്യൂയോര്‍ക്ക്).
Home നിര്യാതരായി കോഴിക്കോട് : പുല്ലൂരമ്പാറ വഞ്ചിന്താനത്ത് അന്നമ്മ മാത്യു | Live Funeral Telecast Available











