Home നിര്യാതരായി കുമരകം: സ്രാമ്പിച്ചിറ എസ്.എം മാത്യു (ബേബിച്ചന്‍)

കുമരകം: സ്രാമ്പിച്ചിറ എസ്.എം മാത്യു (ബേബിച്ചന്‍)

779
0

കുമരകം: സ്രാമ്പിച്ചിറ എസ്.എം മാത്യു (ബേബിച്ചന്‍-80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(12.03.2023) ഉച്ചകഴിഞ്ഞ് 3.30 ന് കുമരകം സെന്റ് ജോണ്‍സ് വളളാറ പുത്തന്‍ പളളിയില്‍. ഭാര്യ: റോസമ്മ അമ്മഞ്ചേരി വടകര കുടുംബാഗമാണ്. മക്കൾ: ലിൻസി, റെജി (യു.കെ), ലീന. മരുമക്കൾ: പി.ഒ.മാത്യു കുഴിവേലിൽ (കടപ്ലാമറ്റം), പരേതയായ ത്രേസ്യാമ്മ തടത്തിൽ (കൂടല്ലൂർ), ഷെെലറ്റ് താേമസ് കല്ലുവെട്ടാങ്കുഴി (മാന്നാനം).

Previous articleകെ.സി.സി മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 12 ഞായറാഴ്ച
Next articleമെൽബണിൽ ലേലംവിളി മഹാമഹം ആരംഭിച്ചു.

Leave a Reply