മാൾട്ട കെ.സി.വൈ.എല്‍ ക്രിസ്തുമസ് ആഘോഷവും 2023-25 വർഷത്തെ പ്രവര്‍ത്തനോദ്ഘാടനവും MILED NIGHT എന്ന പേരിൽ നടത്തപ്പെട്ടു. തുടർന്ന് പൊതുസമ്മേളനവും വിവിധ വർണ്ണാഭമായ കലാപരിപാടികളും, സ്നേഹവിരുന്നും നടത്തപ്പെട്ടു.

Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മാൾട്ട കെ.സി.വൈ.എല്‍ ക്രിസ്തുമസ് ആഘോഷവും, 2023-25 വർഷത്തെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി














