ചിങ്ങവനം: വാണിയംപുരയിടത്തിൽ വി.എം ജോർജ് (രാജു-72) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (22.12.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 4 ന് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: തങ്കമ്മ ജോര്‍ജ് പാച്ചിറ കീച്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജിഷാ, ജിനു, ജോബി ജോര്‍ജ് (കോട്ടയം കോ-ഓപ്പറേറ്റ് അര്‍ബന്‍ ബാങ്ക് & ഡെനീം മെന്‍സ് വെയര്‍ ചിങ്ങവനം). മരുമക്കള്‍: കുറിച്ചി കൈതാരത്ത് കുഞ്ഞ്, ചിങ്ങവനം കൊച്ചുപറമ്പില്‍ അനിയന്‍, കുറിച്ചി നടുവിലേടം ഷിന്റു ജോബി (ബി.സി.എം കോളേജ് കോട്ടയം).











