Home നിര്യാതരായി ഇരവിമംഗലം: കാരുവേലിപറമ്പിൽ ഏലിയാമ്മ ചാക്കോ

ഇരവിമംഗലം: കാരുവേലിപറമ്പിൽ ഏലിയാമ്മ ചാക്കോ

683
0

ഇരവിമംഗലം: കാരുവേലിപറമ്പിൽ (പൂതക്കരി) ചാക്കോയുടെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഡിസംബർ 14-ാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്‌ ഇരവിമംഗലം കക്കത്തുമല സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കിടങ്ങൂർ പുതുകാടത്ത് കുടുംബാംഗമാണ്. മക്കൾ: റോയി, സോജി, ജിജി. മരുമക്കൾ: മേഴ്സി താന്നിച്ചുവട്ടിൽ കൈപ്പുഴ, ജിജി കാട്ടിപറമ്പിൽ കല്ലറ സൗത്ത്, പരേതനായ സജി കൊല്ലപ്പള്ളിയിൽ രാജാക്കാട്.

Previous articleഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു
Next articleക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മലബാര്‍ റീജീയണ്‍ ഭാരവാഹികളുടെ നേതൃസംഗമം സംഘടിപ്പിച്ചു

Leave a Reply