Home ഇന്ത്യൻ വാർത്തകൾ ബിന്ദു കെ എബ്രഹാമിന് ഭോപ്പാല്‍ എസ്. ആര്‍ . കെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നഴ്‌സിങ്ങില്‍ പി...

ബിന്ദു കെ എബ്രഹാമിന് ഭോപ്പാല്‍ എസ്. ആര്‍ . കെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നഴ്‌സിങ്ങില്‍ പി .എച്ച്.ഡി

1262
0

ബിന്ദു കെ അബ്രഹാമിന് ഭോപ്പാല്‍ എസ്. ആര്‍ . കെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നഴ്‌സിങ്ങില്‍ പി .എച്ച്.ഡിബിരുദം ലഭിച്ചു.ആധുനിക സാങ്കേതിക ലോകത്ത് കൗമാരപ്രായത്തിലുള്ള കുട്ടികളുടെസാങ്കേതിക ഉപകരണങ്ങളുടെ അമിത ഉപയോഗവുംഅത് നിയന്ത്രിക്കേണ്ട മാര്ഗങ്ങളെക്കുറിച്ചു മാതാപിതാക്കള്‍ക്ക് അവബോധം നല്‍കുന്നതില്‍ നഴ്‌സസിന്റെ പങ്ക് എന്നതായിരുന്നു ഗവേഷണ വിഷയം ഓസ്ട്രേലിയന്‍ സ്ഥാപനമായഎം ഡബ്ല്യൂ റ്റി ഗ്ലോബല്‍ അക്കാഡമിയില്‍ അക്കാഡമിക് ക്വാളിറ്റി കോഓര്‍ഡിനേറ്റര്‍ ആയി ജോലിചെയ്യുന്ന ബിന്ദു ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പള്ളി ഇടവകാംഗമായ താഴത്തുചാഴിശ്ശേരില്‍ ബിജു ജോസെഫിന്റെ ഭാര്യയും ഉഴവൂര്‍ കൈപ്പാറേട്ട് എബ്രഹാം റോസമ്മ ദമ്പതികളുടെ മകളുമാണ്. ഏകമകള്‍: ഷാരോണ്‍.

Previous articleകുട്ടിവിശുദ്ധരുടെ സ്വർഗ്ഗീയപ്രഭയിൽ ചിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക
Next articleപാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

Leave a Reply