Home നിര്യാതരായി മാന്നാനം: മുകളേൽ അന്നമ്മ തോമസ് (കുഞ്ഞന്ന) | Live Funeral Telecast Available

മാന്നാനം: മുകളേൽ അന്നമ്മ തോമസ് (കുഞ്ഞന്ന) | Live Funeral Telecast Available

972
0

മാന്നാനം: മുകളേൽ പരേതനായ തോമസിൻറെ ഭാര്യ അന്നമ്മ തോമസ് (കുഞ്ഞന്ന) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (14.11.2023) ഉച്ചകഴിഞ്ഞ് 2.30 ന് മാന്നാനം സെന്റ് സ്റ്റീഫൻസ് ക്‌നാനായ പളളിയില്‍. പരേത കൂടല്ലൂർ കുരിയിലുംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജേക്കബ് കൈപ്പുഴ, എബ്രാഹം മാന്നാനം, പരേതനായ സൈമൺ കൈപ്പുഴ, ചിന്നമ്മ ചിറ്റാലക്കാട്ട് കടപ്ലാമറ്റം, പരേതനായ ജോസ് കൈപ്പുഴ, ജോണി (യുഎസ്എ), ലൂസി നെടുമാക്കൽ (യുകെ). മരുമക്കൾ: ഏലിയാമ്മ കൈപ്പുഴ, ആലീസ് മാന്നാനം, മേഴ്സി കൈപ്പുഴ, മത്തായി ചിറ്റാലക്കാട്ട് കടപ്ലാമറ്റം, വൽസമ്മ കൈപ്പുഴ, ആനിയമ്മ (യു.എസ്.എ), ഫിലിപ്പ് നെടുമാക്കൽ (യുകെ).

Previous articleചിക്കാഗോ സെന്റ് മേരീസിൽ ഫാ.ജോഷി വലിയവീട്ടിലിന് ഊഷ്മളമായ സ്വീകരണം.
Next articleവെള്ളൂർ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

Leave a Reply